Categorías
UEFA CHAMPIONS

റയൽ താരങ്ങൾ മത്സരത്തിന് മുമ്പ് കണ്ട വീഡിയോ: തുറന്ന് പറഞ്ഞ് ആഞ്ചലോട്ടി | UEFA Champions League



Real Madrid vs Manchester City
UEFA Champions League

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam
Camisetas ESTADOS UNIDOS Accede a todas las noticias del fútbol Internacional. ¡Todo el fútbol internacional, aquí!

35 respuestas a «റയൽ താരങ്ങൾ മത്സരത്തിന് മുമ്പ് കണ്ട വീഡിയോ: തുറന്ന് പറഞ്ഞ് ആഞ്ചലോട്ടി | UEFA Champions League»

റയൽ തീർച്ചയായും കിരീടം അർഹിക്കുന്നു… പക്ഷെ Livarpoolum കൂടി ചാടി കടക്കാൻ ഉണ്ടെന്നത് മറക്കണ്ട…2018 ലെ കണക്ക് തീർക്കാൻ salah ക്ക് കഴിയുമോ എന്നതും കാത്തിരുന്നു തന്നെ കാണാം… Liverpool ജയിച്ചാൽ മാത്രമേ Mbappey റയലിലേക്ക് പോവാൻ സാധ്യത ഉള്ളൂ… റയലിന്റെ കളിയൊക്കെ ഇഷ്ടമാണ് പക്ഷെ ഈ വർഷം chambions ലീഗ് അത് liverpool നേടട്ടെ… ??

City ഇന്നലെ ജയിക്കാൻ നല്ല സാധ്യത ഉണ്ടായിരുന്നു, realinte ഗോളി ?
90മിനുട്ട് വരെ കളിച്ചതു സിറ്റി ആണ്

സിറ്റി ഗോൾ അടിച്ചപ്പോ ഇനി റയലിന് ഒരു തിരിച്ചുവരവുണ്ടാവില്ല എന്നറിയായിരുന്നു എങ്കിലും, 2 ഗോൾ അവസാന നിമിഷം അടിക്കും എന്ന് മനസ്സ് മന്ത്രിച്ചിരുന്നു ❤❤❤

Los comentarios están cerrados.